പുനർജനി
പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം
🔹 തുണി,പ്ലാസ്റ്റിക് കവർ,കുപ്പി,തുടങ്ങി വിവിധ വസ്തുക്കളിൽനിന്നും, ചിരട്ട,ന്യൂസ് പേപ്പർ, പ്ലാസ്റ്റിക് ബോട്ടിൽ തുടങ്ങിയവ കൊണ്ടെല്ലാം ചവിട്ടി,ബാഗ്,പെൻസ്റ്റാൻഡ്, പൂക്കൾ,ചെടിചട്ടി തുടങ്ങി അവശ്യ വസ്തുക്കളും അലങ്കാര വസ്തുക്കളും നിർമ്മിക്കാം.
🔹നിങ്ങളുടെ ക്രിയേറ്റി വിറ്റിയും,കഴിവും ഉപയോഗിച്ച അത്തരം വസ്തുക്കൾ നിർമിച് അതിന്റ വീഡിയോ അയച്ചു തരിക.
🔹ഡിവിഷൻ പരിധിയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് അവസരം
🔹മികച്ച നിർമ്മിതിക്ക് ആകർഷകമായ സമ്മാനം.
🔹നിർമിച്ച നിർമിതിയുടെ വീഡിയോ മെയ് 15 നകം താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
Hi-CELL SSF Wandoor Division
0 Comments