തർത്തീൽ _ഹോളി ഖുർആൻ പ്രീമിയോ-ഖുർആൻ ക്വിസ് മത്സരം
ക്വിസ് മത്സരം
- സബ്ജൂനിയർ (4-7 ക്ലാസ് )
- ജൂനിയർ (8- 12 ക്ലാസ് )
- സീനിയർ (25 വയസ് വരെ)
- ഡിവിഷൻ, ജില്ല, സ്റ്റയ്റ്റ് മത്സരം അനുയോജ്യമായ ഓൺലൈൻ പ്ലാറ്റ് ഫോമിലായിരിക്കും .
- ഖുർആനുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ ഖുർആൻ ക്വിസ്
മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങളുടെ കാറ്റഗറിയിൽ ക്ലിക്ക് ചെയ്യുക
12:45pm To 01:00pm
01:10PM to 01:25PM
01:35pm to 01:50pm
Result Published on 08 Friday 2020
0 Comments