സർവ്വേ ടൂൾ Google Form  എങ്ങനെ ചെയ്യാം.. 


നിങ്ങൾക്ക് നൽകിയിട്ടുള്ള ലിങ്ക് കോപ്പി ചെയ്തു ഗൂഗിൾ ക്രോമിൽ പേസ്റ്റ് ചെയ്യുക 


 തുടർന്ന് വരുന്ന വിന്റോയിൽ  നിന്നും മെനു ക്ലിക്ക് ചെയ്യുക 


ശേഷം ഡസ്ക് ടോപ് സൈറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 



ശേഷം വരുന്ന വിന്റോയിൽ നിന്നും New ക്ലിക്ക് ചെയ്യുക 


തുടർന്ന് വരുന്ന വിന്റോയിൽ നിന്ന് ഗൂഗിൾ ഫോം സെലക്ട്‌ ചെയ്യാവുന്നതാണ് 


ശേഷം വരുന്ന വിന്റോയിൽ നിന്നും create and share  ക്ലിക്ക് ചെയ്യുക 



ശേഷം ഇത് പോലെ  ഫോം ലഭിക്കുന്നതാണ്