പോരിശ
ബദർ അവതരണ മത്സരം
> കാമ്പസ് വിദ്യാർഥികൾക്കാണ് അവസരം
> ബദർ ചരിത്രം അടിസ്ഥാനമാക്കി "ബദർ നൽകുന്ന പാഠങ്ങൾ" എന്ന വിഷയത്തിലുള്ള ഹ്രസ്വമായ അവതരണമാണ് വേണ്ടത്.
> പരമാവധി ദൈർഘ്യം 5 മിനുട്ട്.
> അവതരണ മികവ് അടിസ്ഥാനപ്പെടുത്തിയാണ് വിധി നിർണയം
> വീഡിയോ ഫയലാണ് അയക്കേണ്ടത്
> അയക്കേണ്ട അവസാന ദിവസം മെയ് 8 വെള്ളി
> അയക്കേണ്ട നമ്പർ +91 95265 27151 (WhatsApp/Telegram)
> മികച്ച അവതരണങ്ങൾ കേരള കാമ്പസ് സിൻഡിക്കേറ്റ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും
> വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ
Campus Syndicate • SSF KERALA

0 Comments