بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ  എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.ഡിവിഷൻ തലം മുതൽ സംസ്ഥാന തലം വരെയാണ് മത്സരം. ഡിവിഷനിൽ നിന്ന് മികച്ച 2 പേർക്ക് ജില്ലയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും


എൻട്രി അയക്കാനുള്ള ലാസ്റ്റ് ഡേറ്റ് മെയ്‌ 03-7PM


എൻട്രി, ssfwandoordvn@gmail.com  എന്ന ജിമെയിലിലേക്കോ  അല്ലെങ്കിൽ 8714466536 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കാം (പേര്, സ്ഥലം എന്നിവ കൂടി ഉൾപെടുത്തുക,  ഡോക്യുമെന്റ് ഫയൽ ആയി മാത്രം വാട്സ്ആപ്പിൽ send ചെയ്യുക)

Result Published on 5th May




ഹയർ സെക്കൻഡറി
SSF വണ്ടൂർ ഡിവിഷൻ